Thursday, February 21, 2008

ഭൂലോക ഘടികാരം

30 comments:

ശ്രീ February 21, 2008 at 6:34 PM  

ഇതാ ഒരു ഭൂലോക ഘടികാരം, നിങ്ങള്‍ ബൂലോകര്‍ക്കു വേണ്ടി...

ലോകത്തിലെ ഞെട്ടിപ്പിയ്ക്കുന്ന സ്ഥിതിവിവരക്കണക്കുകള്‍...

മൂര്‍ത്തി February 21, 2008 at 7:09 PM  

ഒന്നു ഞെട്ടി. ബാക്കി വൈകീട്ട് വന്നിട്ട് ഞെട്ടാം..ശരിക്ക് നോക്കണം..

മഞ്ജു കല്യാണി February 22, 2008 at 2:10 AM  

ശരിയ്ക്കും ഞെട്ടിയ്ക്കുന്ന കണക്കുകള്‍ തന്നെ,
ഇതെവിടെനിന്നാ ശ്രീ കിട്ടിയത്?

മിന്നാമിനുങ്ങുകള്‍ //സജി.!! February 22, 2008 at 2:24 AM  

ആളെപ്പേടിപ്പിക്കല്ലെ ശ്രീ.. അതങ്ങ് പിടിച്ച് നിര്‍ത്തൂ ഇല്ലെങ്കില്‍ അത് കണ്ട് ശ്വാസം മുട്ടി ആളുതട്ടിപ്പോകും ഹിഹി..

ശ്രീയേയ് അതിന്റെ ബാറ്ററി എവിടേയാ വെച്ചേക്കുന്നെ നമുക്കത് ഊരിയിടാം.
ഹഹഹ അങ്ങനെയെങ്കിലും പറഞ്ഞ് ഒന്നു സമാധാനിക്കാല്ലൊ.

Gopan | ഗോപന്‍ February 22, 2008 at 2:17 PM  

നല്ല പോസ്റ്റ് മാഷേ.

in a way this may be called as statistical nightmare..!

ഫോട്ടോഗ്രാഫര്‍::FG February 22, 2008 at 2:55 PM  

ശ്രീയേ ഇത് നന്നായി വായിക്കാന്‍ കഴിയുന്നില്ലല്ലോ
വായിച്ചിടത്തോളം ഞെട്ടി, ഇനിയും ഞെട്ടണമെങ്കില്‍ അത് മുഴുവന്‍ വായിക്കാന്‍ എവിടെയാ പോവേണ്ടതെന്ന് കൂടെ പറയൂ:)

നാടന്‍ February 22, 2008 at 9:55 PM  

തള്ളേ ... ഇത്‌ ഒള്ളത്‌ തന്നേ ...?

പാമരന്‍ February 22, 2008 at 10:34 PM  

ഹെന്‍റമ്മച്ചിയേ...

ഭൂമിപുത്രി February 22, 2008 at 11:21 PM  

ഞെട്ടണമെങ്കില്‍ കുറച്ചുകൂടിവലുതായിക്കാണണമല്ലൊ
ശ്രീ..എന്താചെയ്യാ???

ജൈമിനി February 22, 2008 at 11:45 PM  

സത്യമോ? ഇതിങ്ങനെ അപ്‍ഡേറ്റ് ആയിക്കൊണ്ടിരിക്കുന്നോ?

അതില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് ചെയ്താല്‍ വലുതായിക്കാണാം. ക്ലിക്ക് ഡ്രാഗ് ചെയ്ത് മുഴുവനും കാണാന്‍ കഴിയുന്നുണ്ട്! സത്യമാണോ ശ്രീ ഇത്?

വയനാടന്‍ February 23, 2008 at 12:02 AM  

ശ്രീ,
നല്ല പോസ്റ്റ്

Unknown February 23, 2008 at 12:54 AM  

യ്യോ!

[ nardnahc hsemus ] February 23, 2008 at 12:54 AM  

war = 25,099

:P

ബഷീർ February 23, 2008 at 2:24 AM  

amazing...

ധ്വനി | Dhwani February 23, 2008 at 2:39 AM  

ഞെട്ടിയ്ക്കുന്ന കണക്കുകള്‍!

അമ്മേ!

ഈ ടൂള്‍ കൊള്ളാം ശ്രീ! നന്ദി!

അഭിലാഷങ്ങള്‍ February 23, 2008 at 3:15 AM  

ശ്രീ.ശ്രീ,

എല്ല്ലാരും ഞെട്ടി ഞെട്ടി എന്ന് പറഞ്ഞത് കണ്ട്, വലുപ്പത്തില്‍ കണ്ട് വയിക്കാനായി ലെന്‍സ് സംഘടിപ്പിച്ച് വായിച്ചു. ഞാനും ഞെട്ടി!! ഞെട്ടിയ ഞെട്ടലില്‍ താഴെവീണ് ലെന്‍സ് പൊട്ടി! അതിന്റെ കാശ് എപ്പത്തരും? ഡേയ്, എപ്പത്തരുംന്ന്?

യേയ് ചുമ്മ... :-)

എന്നാലും, AK 47 നിന്ന് വരുന്ന വെടിയുണ്ടകളുടെ സ്പീഡിലല്ലേ ആളോള് ജനിക്കുന്നതും മരിക്കുന്നതും...ഹോ..!

ഓഫ്: ലെന്‍സ് യൂസ് ചെയ്‌ത് വാ‍യിച്ചാല്‍ ഞെട്ടി അത് ‍ പൊട്ടും എന്ന് പേടിയുള്ളവര്‍ക്ക് ഒരു ടിപ്പ്: അവിടെ Right Click ചെയ്ത് Zoom In ഓപ്‌ഷന്‍ സെലക്റ്റ് ചെയ്താല്‍ എന്തൊക്കെയോ സംഭവിക്കുന്നുണ്ട്...

ചിതല്‍ February 23, 2008 at 3:37 AM  

zoom ചെയ്തു. ഞെട്ടല്‍ കൂടുകയാണ്‌. ഞെട്ടല്‍ കുറക്കാന്‌ എന്താ ചെയ്യാ... അടിപൊളി

ചിതല്‍ February 23, 2008 at 3:42 AM  

Marriage കൂടുതല്‍... Abortion അത്‌ ഒരു ഞെട്ടലേ അല്ല....
ആകെ ഒരു സമാധാനം അത്‌ മാത്രാ

അപ്പു ആദ്യാക്ഷരി February 23, 2008 at 4:37 AM  

ശ്രീയേ...ഒന്നും കാണാന്‍ പറ്റുന്നില്ലല്ലോ? സ്കീന്‍ റെസലൂഷന്‍ ഒന്നു കുറച്ചുനോക്കട്ടെ.

ശ്രീവല്ലഭന്‍. February 23, 2008 at 4:44 AM  

ശ്രീ,

നല്ലൊരു ടൂള്‍ ആണു ഇവിടെ കൊടുത്തിരിക്കുന്നത്‌. കണ്ണു തുറപ്പിക്കേണ്ടത്‌.

ഇതില്‍ പറഞ്ഞിരിക്കുന്ന കണക്കുകള്‍ ഈ വര്‍ഷം തുടങ്ങിയതു മുതല്‍ (ജനുവരി)ഉള്ളതാണെന്നു തോന്നുന്നു. അല്ലെങ്കില്‍ പല കണക്കുകളും വളരെ കുറവാണു.

അവസാന ഭാഗത്ത്‌ ഇടതു വശത്തു കാണുന്ന രണ്ട്‌ നമ്പറുകള്‍ വല്യ പ്രശ്നം ഒന്നും ഉള്ളതല്ല :-)

ഏ.ആര്‍. നജീം February 23, 2008 at 6:42 AM  

താങ്ക്യൂ ശ്രീ ഇതിവിടെ പങ്കു വച്ചതിന്

:)

സജീവ് കടവനാട് February 23, 2008 at 8:24 AM  

:)ഈ യന്ത്രം നന്നായി മാഷേ.

ദിലീപ് വിശ്വനാഥ് February 23, 2008 at 11:56 AM  

ഇതെങ്ങനെ ശരിയാവും? ആ ജനനം ഒക്കെ എങ്ങനെയാ അപ്ഡേറ്റ് ആവുന്നത്?

Pongummoodan February 23, 2008 at 10:02 PM  

ശ്രീ,
ഇതെവിടെനിന്ന്‌ കിട്ടി.
വാല്‍മീകി-യുടെ സംശയം എനിക്കുമുണ്ട്‌.
ഈ വിവരങ്ങളൊക്കെ സത്യമോ?
ഏതായാലും ഓരോ നിമിഷവും എത്ര പേര്‍ ഞെട്ടുന്നു എന്ന വിവരം കൂടി ഉണ്ടെങ്കില്‍ നന്നായേനേ... :)

ശ്രീ February 24, 2008 at 6:45 PM  

ഈ ഘടികാരം കണ്ട് ഞെട്ടിയ എല്ലാവര്‍ക്കും നന്ദി.
പിന്നെ, ഇതിന്റെ വലുപ്പം കുറച്ചു കൂടി കൂടുതലായിരുന്നു. ഈ പേജില്‍ ഒന്ന് കൊള്ളിയ്ക്കുന്നതിനായി ചെറുതാക്കിയതാണ്. ഇതിനെപ്പറ്റി ആധികാരികമായി എന്തെങ്കിലും പറയാനാകുമോ എന്നറിയില്ല. എങ്കിലും ഏകദേശം ശരിയായിരിയ്ക്കാമെന്ന് തോന്നുന്നു.

Unknown February 26, 2008 at 11:02 AM  

എന്റമ്മൊ എന്താ ആശാനെ ഇത്‌

ഗീത March 1, 2008 at 6:03 AM  

ഇതങ്ങോട്ടു വിശ്വസിക്കാന്‍ പറ്റുന്നില്ല ശ്രീയേ...
ഒള്ളതായിരിക്കും അല്ലെ?
ലോകത്ത് എവിടെയിരിക്കുന്ന കമ്പ്യൂട്ടറിലാണ് ഇങ്ങനെ അപ് ഡേറ്റ് ചെയ്യപ്പെടുന്നത്?

Unknown June 30, 2008 at 8:29 PM  

കൊല്ലാട്ടൊ,
എന്നലും ഭരതം എല്ലത്ത.....

JAYAN January 17, 2009 at 8:37 AM  

നല്ല പോസ്റ്റിംഗ്...
ഞാനിതു നോക്കാ‍ന്‍ വൈകിപ്പോയി...

pavam October 1, 2009 at 11:35 AM  

ശ്രീചെട്ടാ ബ്ലൊത്രം...അമ്മേ! ഞെട്ടിയ്ക്കുന്ന കണക്കുകള്‍!
ആശംസകൾ|||||||

എന്നെക്കുറിച്ച്

ഞാനൊരു സാധാരണ നാട്ടിന്‍‌പുറത്തുകാരന്‍‌... സൌഹൃദം ഇഷ്ടപ്പെടുന്ന, സൌഹൃദത്തെ വിലമതിയ്ക്കുന്ന എല്ലാവരുടെയും ഒരു നല്ല സുഹൃത്ത്. ശുദ്ധ സംഗീതം ആസ്വദിയ്ക്കുന്ന മലയാളത്തെയും മലയാള നാടിനെയും ഇഷ്ടപ്പെടുന്ന ഒരു മലയാളി...
എന്നെ പറ്റി കൂടുതല്‍:‌ഞാന്‍ എന്നും എന്റെ സൌഹൃദങ്ങളെ വിലമതിക്കുന്നു. എന്നില്‍ എന്തെങ്കിലും നല്ല ഗുണങ്ങള്‍ കാണുന്നുവെങ്കില്‍ അതെനിക്ക് പകര്‍‌ന്നു കിട്ടിയത് എന്റെ സുഹൃത്തുക്കളില്‍ നിന്നാണ്, മറിച്ച് എന്തെങ്കിലും ദോഷവശങ്ങള്‍ കാണുന്നുവെങ്കില്‍ അത് എന്റേതു മാത്രമാണ്. If you can't read this blog, please install malayalam font AnjaliOldLipi from here.

About This Blog

ഇവിടെ ഞാന്‍‌ കണ്ട ചില കാഴ്ചകളും വ്യത്യസ്തമെന്ന് തോന്നി എനിക്കു ലഭിച്ചതുമായ എന്തും കാണാം... എനിയ്ക്ക് ഇതൊരു ചിത്ര ബ്ലോഗ് മാത്രമല്ല, നീര്‍മിഴിപ്പൂക്കളില്‍ എഴുതാത്തത് പലതും പങ്കു വയ്ക്കാന്‍ ഒരു വേദി കൂടിയാണ്.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP